Posts

Showing posts with the label honeymoon

ഹണിമൂണ്‍

വിനയൻ  അവളെ  നോക്കി  നിന്നു!! ഡ്രോയിംഗ് റൂമിലെ  സോഫയിൽ  മുട്ടുമടക്കി  കാല്പാദങ്ങൾ  പിന്നിലേക്ക്  തിരുകി  സ്വസ്ഥമായി  ഇരുന്നു  അവൾ  എന്തോ  വായിക്കുകയാണ്. ഒരു ടേബിൾ  ലാമ്പിന്ടെ  വെളിച്ചം  മാത്രമേയുള്ളൂ. ആ   വെളിച്ചത്തില്  അവനു  അവളെ  നന്നായി  കാണാം. ആ നീലനിറത്തിലുള്ള  ഉടുപ്പിനടിയില്  അവൾ  പൂർണ്ണമായും  നഗ്നയാണെന്ന് അവൻ  ഊഹിചു. അവൻ  ചുമരിലെ ക്ലോകിലേക്ക് നോക്കി. സമയം 12 .30 . വിനയൻ  അവളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നു. നല്ല നീളമുള്ള വിരലുകൾ,  നഖങ്ങൾ  നീട്ടിവളർത്തി ചുമന്ന ചായം ചാർത്തിയിരിക്കുന്നു . നീളമുള്ള ഇടതൂർന്ന  മുടിയിഴകൾ . അവൾ  അത് ഇടക്ക് മാടിയോതുക്കുന്നുണ്ട്. ആ നീണ്ട വിരലുകൾ  കൊണ്ട്  അവൾ  തന്നെ  ഒന്ന്  തൊട്ടിരുന്നെങ്കിൽ  എന്നവൻ  ആശിച്ചു, ആ  മുടിയിഴകൾ  അവന്റെ മേലിഴയുന്നത് ആലോചിച്ചപ്പോൾ അവനു മേലാകെ വിറയൽ  കൊണ്ട് കുളിരുകോരി. വിനയൻ പതുക്കെ  വാതിലിനു  അരികെ  നി...