നൂറു സിംഹാസനങ്ങൾ
കീഴാളൻ ,ദളിതൻ , അധ:കൃതൻ ....എങ്ങനെയൊക്കെ പേരിട്ട് വിളിച്ചാലും അതൊക്കെ വരേണ്യ വർഗ്ഗത്തിന്റെ മനുഷ്യത്വ ധ്വംസനങ്ങളായെ കാണാനാകൂ. സ്വന്തം പരിശ്രമം കൊണ്ട് എത്രയൊക്കെ സിംഹാസനങ്ങൾ നേടിയാലും ഒരു നിമിഷം പോലും സ്വാതന്ത്ര്യത്തോടെ അഭിമാനബോധത്തോടെ ഭരിക്കാൻ ഒരു കീഴാളനെ ആരും അനുവദിക്കാറില്ല .
ഐ എ എസ് ഇന്റർവ്യൂ സമയത്ത് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ഈ അവസ്ഥയെ വിവരിക്കുന്നു -- "ന്യായം എന്ന് പറഞ്ഞാൽ അതിന്റെ കാതലായി ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് വിശുദ്ധമായതു . ഒരു നായടിയേയും മറ്റൊരു മനുഷ്യനേയും വശത്തു നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധി ആണ്."
കൊണ്ട് തന്നെ ഒരു പാട് നെടുവീർപ്പുകൾക്കിടയിലാണ് ഞാനിത് വായിച്ച് തീർത്തത് . കുലവും ഗോത്രവും ജാതിയും വർണ്ണവും അതിർവരമ്പുകൾ നിശ്ചയിച്ച് ഓരോ നിമിഷവും അപമാനിക്കപ്പെടുന്നവരുടെ പോരാട്ടങ്ങളുടെ കഥയാണ് ഇത് .ലോകത്തെവിടെയും ആ കഥ ഒന്ന് തന്നെയാണ്...

Comments
Post a Comment