തിരകളെണ്ണുന്നവർ.
നശിച്ച മഴ !
ഏകദേശം ഒരു മണിക്കൂറിലധികമായി ഈ പാറക്കൂട്ടത്തിനിടയിൽ പതുങ്ങിയിരിക്കുന്നു, ഇതൊന്ന് തോർന്നിരുന്നെങ്കിൽ എണീറ്റ് വേറെ വല്ല സ്ഥലത്തേക്കും പോകാമായിരുന്നു. പോയിട്ടും വല്യ കാര്യമൊന്നുമില്ല . ഇന്ന് കാശോന്നും തടഞ്ഞിട്ടില്ല .ഈ മഴ കാരണം ആരും റിസോട്ടിനു പുറത്തേക്കിറങ്ങുന്നില്ലല്ലോ? മുഷിഞ്ഞൊരു ദിവസം. ചുണ്ടു നനയ്ക്കാൻ പോലും ഒന്നും കിട്ടിയില്ല.
കലിതുള്ളി നിൽക്കുന്ന കെട്ടിയവളെ പോലെയാണിപ്പോൾ മഴ, എത്ര പരിഭവം പറഞ്ഞിട്ടും അവൾക്ക് മതിയാവുന്നില്ല . കടലും മോശമൊന്നുമല്ല, കള്ളും കുടിച്ച് നാലുകാലിൽ വന്ന് ഭാര്യയെ തല്ലുന്ന ഒരു കാലമാടൻ ഭർത്താവിനെ പോലെ അലച്ചുതല്ലികൊണ്ടിരുന്നു.
"ഡാ , അവിടെ നിക്ക്... ഓടല്ലെന്ന്... ഞാൻ പറയണത് കേൾക്ക്, പ്ലീസ് ബേബി ...സ്റ്റോപ്പ് ..."
"അയ്യടാ! എനിക്കറിയാം എന്തിനാ നിക്കാൻ പറയണേന്ന്, മര്യാദക്ക് നല്ല കുട്ടിയാവാമെങ്കിൽ ഞാൻ അടുത്ത് വരാം, ഇല്ലെങ്കിൽ എന്നെ കിട്ടൂല്ല മോനെ ..."
'ഓക്കേ , ഞാൻ കുറുമ്പൊന്നും കാണിക്കില്ല , വാ...നമുക്ക് ആ പാറയിലിരിക്കാം "
അവർ രണ്ടാളും എൻടെ അടുത്തുള്ള പാറക്കൂട്ടത്തിൽ വന്നിരുന്നു. കല്യാണം കഴിച്ചവരാണോ എന്തോ , ഇപ്പഴത്തെ കാലത്ത് അതൊന്നും പറയാൻ പറ്റില്ല. പ്രേമിക്കുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും പരീക്ഷിച്ച് നോക്കും, എന്നിട്ട് ആവശ്യം കഴിയുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കും. ഇക്കാര്യത്തിൽ ആണും പെണ്ണും ഒരുപോലെ തന്നെ.
പരിശുദ്ധമായതൊന്നും ഇപ്പൊ കണികാണാൻ കൂടിയില്ല . ഞാൻ തന്നെ എത്രയെണ്ണത്തിനെ ഇത് പോലെ കൊണ്ട് നടന്നിരിക്കുന്നു. ചിലവളുമാരൊക്കെ എന്നെക്കാൾ മുന്തിയതിനെ കാണുമ്പോൾ എന്നെയിട്ടേച്ചും അങ്ങ് പോകും, ചിലതിനെ ഞാനും പറ്റിക്കും. കാണുമ്പോൾ ആശ തോന്നണം , അങ്ങനെ തോന്നിയാൽ പിന്നെ അതുങ്ങളെയൊക്കെ ഒന്ന് പരുവപ്പെടുത്തുന്നത് വരെ എനിക്ക് ഉറക്കം പോലും വരാറില്ല. ഓരോരുത്തർക്കും ഓരോ അടവുകളെടുക്കണം, ചിലപ്പോ കൊഞ്ചും, ചിലപ്പോ കേറിപ്പിടിക്കും, അതും അവളുമാർക്ക് ഇഷ്ടമൊക്കെ തന്നെ.
അജിതൻ മേസ്തിരിയുടെ സൈറ്റിൽ പണിയെടുക്കുമ്പഴാ അബദ്ധം പറ്റിയത്. പക്ഷെ അതിനെന്നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അപ്പുറത്തെ വീട്ടിലെ ടെറസിൽ നിന്ന് ആ കൊച്ച് കയ്യും കലാശവും കാണിച്ചാ പിന്നെ ആണായിപ്പിറന്നവനൊക്കെ എങ്ങനെ അടങ്ങി നില്കും.
അവസരം പാർത്തിരിക്കുവായിരുന്നു, അത് കിട്ടിയത് ആ കൊച്ച് പത്താം ക്ലാസ് പരീക്ഷക്ക് പഠിക്കാൻ ഇരിക്കുന്ന സമയത്തായിരുന്നു. വീട്ടിൽ നിന്ന് കൊച്ചിന്റെ അമ്മ പുറത്ത് പോണത് ഞാൻ കണ്ടായിരുന്നു. അതല്ലേ ധൈര്യമായി മതിൽ ചാടി അപ്പുറത്ത് പോയത്, ബാക്കിയുള്ള പോങ്ങന്മാരെല്ലാം ഊണ് കഴിഞ്ഞു മയക്കത്തിലായിരുന്നു.

അടുക്കളവാതിൽ രണ്ട് തട്ട് കൊടുത്തപ്പോൾ അങ്ങ് തുറന്നു, ഓരോ മുറികളായി തപ്പി നോക്കി വരുമ്പഴാ കൊച്ച് പുസ്തകോം നെഞ്ചത്ത് വെച്ച് നല്ല ഉറക്കം. ആ കിടപ്പ്, ഇപ്പോഴും എൻടെ മനസ്സീന്ന് പോണില്ല, അത്രക്ക് ചന്തമായിരുന്നു.
എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞു അടുക്കളവാതിൽ വഴി തിരികെ ഇറങ്ങുമ്പോഴേക്കും ഞാൻ തളർന്നിരുന്നു. അതുപോലൊന്ന് അതിനു മുൻപും ഉണ്ടായിട്ടില്ല അതിനു ശേഷവും ഉണ്ടായിട്ടില്ല.
ആ പ്രായത്തിലുള്ളതുങ്ങളെ കിട്ടുന്നതാ അതിന്റെയൊരിത്, ചിലതുങ്ങള് ആരോടും ഒന്നും പറയില്ല, ഇനി പറഞ്ഞാലും നാണക്കേട് ഭയന്ന് വീട്ടുകാർ ആരും പുറത്ത് പറയേമില്ല. അവരെയൊക്കെ കാണുമ്പോൾ ആകെയൊരു പരവശമാണ്, പിന്നെ അവരെയൊക്കെ കയ്യിൽ കിട്ടുന്നത് വരെ പിന്നെ ഒരു പണിക്കും ഉത്സാഹം തോന്നത്തില്ലന്നേ !
പക്ഷെ, അന്ന് ചെറുതായൊന്ന് പണി പാളി! ആ കൊച്ച് ചത്ത് പോവുന്ന് ഞാൻ വിചാരിച്ചോ? പോലീസും കേസുമൊക്കെയായി ആകെ ജഗപൊഗ. ഞങ്ങളെയൊക്കെ ചോദ്യം ചെയ്യുന്ന കൂട്ടത്തിലാ അറിഞ്ഞത് ആ കൊച്ച് കയ്യും കലാശവും കാട്ടിയിരുന്നത് ചന്ദ്രുൻറെ അടുത്തായിരുന്നുയെന്ന് ,അവർ ഇഷ്ടത്തിലായിരുന്നൂത്രേ.
എന്തായാലും ഞങ്ങടെയെല്ലാം വിരലടയാളവും മുടിയുടെ സാംപിളുമെല്ലാം എടുത്തപ്പഴേ എനിക്കറിയാമായിരുന്നു പിടിവീഴുമെന്ന്, എന്തായാലും ഒരു ജീവപര്യന്തം കിട്ടി.
വിയ്യൂർ വന്നപ്പോ കുറച്ച് നാൾ റസ്റ്റ് എന്നേ കരുതിയൊള്ള് .
ഹോ ഇവരിതെന്തൊക്കെയാ കാട്ടിക്കൂട്ടുന്നെ, ഞാനിവിടുണ്ടെന്നൊള്ളത് അതുങ്ങക്കറിയിത്തില്ല എന്നുള്ളത് നേര് , പക്ഷേങ്കില് ഇങ്ങനെയുണ്ടോ, ഇതിനൊക്കെ തന്നാ വന്നതെങ്കിലും റൂമീ പോയി കെട്ടിമറിയരുതോ? ഇപ്പൊ ആ പെങ്കൊച്ച് ഏതാണ്ട് പിറന്നപടിയായിട്ടുണ്ട് . നല്ല ഭംഗിയുള്ള ശരീരം, എനിക്കങ്ങനെ വർണ്ണിക്കാനൊന്നും കഴിയേലാ , അതൊന്നും എനിക്കറിയത്തുമില്ല. താലി പോലൊന്ന് കാണുന്നുണ്ട് , കെട്ടി കൊണ്ടുവന്നത് തന്നെ.
മഴയത്ത് നനഞ്ഞ ശരീരവും കടൽക്കരയും എല്ലാം കൂടി നല്ല ഒരിതാ, അല്ലിയോ?
പണ്ടൊക്കെ എന്തോരം തുണ്ട് പുസ്തകങ്ങളും പടങ്ങളും കണ്ടേക്കുന്നു. ഇപ്പൊ ഇതൊക്കെ കാണുമ്പോ ഒന്നും തോന്നുന്നില്ല എന്നുള്ളതാണ് ഏറ്റവും ദെണ്ണിപ്പിക്കുന്നത്. കുറച്ച് നാള് മുൻപായിരുന്നെങ്കിൽ ആ ചെക്കനെ തലയ്‌ക്കൊന്ന് കൊടുത്തിട്ട് ആ പെങ്കൊച്ചിനെ ഞാൻ കൊണ്ടുപോയേനെ.
എല്ലാത്തിനും കാരണം ആ നശിച്ച കള്ള നായിൻറെ മോനാ , പട്ടി കഴുവേറീടെ മോൻ , എന്റെ ജീവിതം തന്നെ നശിപ്പിച്ച്. അവനൊന്നും ഒരുകാലത്തും ഗുണം പിടിക്കത്തില്ല.
പ്രകൃതിവിരുദ്ധത്തിനു ശിക്ഷയും വാങ്ങിക്കെട്ടി വന്നതാ ശവം.
പൂട്ട് രവി ശിക്ഷ കഴിഞ്ഞു പോയതോണ്ട് എൻടെ സെല്ലിലെ ഒഴിവുണ്ടായൊള്ള്. അവനെ കൊണ്ടുവരുമ്പോൾ ഏമാൻ പറയുവേം ചെയ്ത് - " നോക്കീം കണ്ടും നിന്നാ നിനക്ക് കൊള്ളാം" എന്ന് .
എന്നാലും ഞാൻ ഇത്രേം നിരൂവിച്ചില്ല . ആദ്യം കുറച്ച് നാൾ ആള് മര്യാദരാമനായിരുന്നു. പിന്നെയൊരു ദിവസം അവനെന്നെ കേറിപിടിച്ച്, ഒച്ച എടുക്കാൻ പോലും സമ്മതിച്ചില്ല. വേദനയും അപമാനവും കടിച്ചമർത്താനല്ലാതെ ഒന്നിനും കഴിഞ്ഞില്ല. പിന്നെ അത് എല്ലാ ദിവസവും ആവർത്തിച്ചു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഞാൻ വിശ്വസിച്ചില്ല.
പക്ഷെ വാർഡൻ ഏമാൻടെ അടുത്തു ഞാൻ പതുങ്ങുന്നത് അവൻ കണ്ടെന്ന് തോന്നുന്നു. അന്ന് രാത്രി, ദേ ഇപ്പൊ ഓർക്കുമ്പോൾ കൂടി കരച്ചിൽ വരുന്നു. വരിയൊടക്കുമ്പോൾ കാള കെടന്ന് അമറുന്നത് എന്തിനാന്ന് അന്നാ എനിക്ക് മനസ്സിലായേ. "ഇനി ഇതെങ്ങാനും നീ പുറത്ത് പറഞ്ഞാ, പിന്നെ നിനക്ക് ആണാന്ന് പറയാൻ ഇങ്ങനെയൊരെണ്ണം ഉണ്ടാവില്ല കേട്ടോടാ" എന്ന് ആ പിശാശ് ചെവിയിൽ മുരണ്ടപ്പൊ ഞാൻ ശരിക്കും പേടിച്ച് പോയി.
എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപെട്ടാ മതീന്നാർന്നു പിന്നെ. പരോള് കിട്ടിയപ്പോ സ്വർഗ്ഗം കിട്ടിയപോലെയാ തോന്ന്യേ , ജീവൻ രക്ഷപെട്ട പോലെ . പക്ഷെ ശരിക്കും പണി പാളീത് രജനിടെ അടുത്ത് ചെന്നപ്പോഴാ, കയം കണ്ട കന്നിനെ പോലെ മുക്രയിട്ടൊക്കെ പോയെങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവളെ നാണം കെടുത്തീന്ന് പറഞ്ഞു അവൾടെ വായേല്ള്ളത് മുഴുവനും ഞാൻ തലയും കുനിച്ചിരുന്നു കേട്ടു. അവളെന്നെ ഇറക്കി വിട്ടപ്പോ ഇനി ജീവിക്കണതെന്തിനാന്ന് വരെ തോന്നി.
എന്തായാലും ഇനി അവിടെ നിക്കണ്ടാന്ന് വിചാരിച്ച് ഞാൻ നാട് വിട്ടു. ഇതിപ്പോ ഇവിടെ മൂന്നാലുകൊല്ലായി, ഇവിടെ ഈ കടപ്പുറത്ത് ടൂറിസ്റ്റുകളുടെ മുന്നില് കയ്യും നീട്ടി എന്തെങ്കിലും തരപ്പെടുത്തി എടുക്കും. പണിക്ക് പോവാനൊന്നും ഒരു താല്പര്യല്യ. കിട്ടണത് മുഴുവൻ ചാരായം കുടിച്ച് ബോധമില്ലാണ്ട് കിടന്നുറങ്ങും.
ആ പെങ്കൊച്ച് ഉടുപ്പൊക്കെ ശരിയാക്കി എണീക്കാണ് , ബാക്കി റൂമീ പോയിട്ടാവാനാവും. നല്ല കിലുകിലാന്നുള്ള ചിരിയാ ആ കൊച്ചിൻറെ ,അവൻ ആള് ഭാഗ്യവാൻ .
എനിക്കിപ്പോ ഈ തിര എണ്ണാനല്ലേ പറ്റു .നശിച്ച ജീവിതം!

Comments
Post a Comment