കലി!!
"കലി" Anger is a strong emotion to a certain perceived provocations . അതായത് പ്രകോപിച്ചാൽ മാത്രം ഉണ്ടാവുന്ന ഒരു വികാരം. വെറുതെ ഒരാൾക്ക് ദേഷ്യം വരുകയൊന്നുമില്ല. ഉദാഹരണമായി, ഒരാൾ നിങ്ങളോട് സംസാരിക്കുമ്പോൾ എപ്പോഴും നിങ്ങളുടെ പുറത്തു അടിക്കുകയോ പിച്ചുകയോ ചെയ്താൽ, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? Okay, now, while you probe on this question, I can assure you that I would have reacted exactly as the hero of Kali. എന്റെ അഭിപ്രായത്തിൽ നമുക്ക് ഇഷ്ടമല്ലാത്ത കാര്യം ഒരാൾ ചെയ്താൽ ഒന്നുകിൽ നമുക്ക് സഹിക്കാം, ക്ഷമിക്കാം അല്ലെങ്കിൽ പ്രതികരിക്കാം. ഞാൻ പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ ഈ സിനിമയിൽ സായ്പല്ലവി ചെയ്ത അഞ്ചലി എന്ന കഥാപാത്രത്തിനോട് യോജിക്കാൻ അൽപം ബുദ്ധിമുട്ടാണ്. I will never be a meek, endurable type, who takes it to her heart to reform or tame her husband's anger. Trust me when I say, I had gone through more or less same situations in my life too. എനിക്ക് ഒരിക്കലും കലി ഒരു മോശം വികാരമായി തോന്നിയിട്ടില്ല. ഇനി സിനിമയെ പറ്റി പറയുകയാണെങ്കിൽ, ഒരു ത്രില്ലർ എന്നു വേണമെങ്...